വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ
Wednesday, April 24, 2019 10:31 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ 26, 27, 28 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് വാ​ഴ​യി​ൽ, ഫാ.​സ്ക​റി​യ കൈ​പ്പ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ദി​വ​സ​വും രാ​വി​ലെ 5.40-ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ് പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന -ഫാ.​തോ​മ​സ് മം​ഗ​ല​ത്ത്. 26-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 4.30-ന് ​പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന- ഫാ. ​ഏ​ബ്ര​ഹാം ഇ​ര​ട്ട​ച്ചി​റ​യി​ൽ, പ്ര​ദ​ക്ഷി​ണം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം -ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്. 27-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന -ഫാ. ​ഡെ​ന്നോ മ​ര​ങ്ങാ​ട്ട്, പ്ര​ദ​ക്ഷി​ണം ത​ടി​യം​പാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം- ഫാ. ​സ്ക​റി​യ പു​ന്ന​മ​റ്റം.
28-ന് ​രാ​വി​ലെ ആ​റി​നും 7.30-നും 9.30-​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.30-ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം മാ​ർ- ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. 6.30-ന് ​ര​ഥ​പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് ക​ലാ​സ​ന്ധ്യ.29-ന് ​രാ​വി​ലെ ആ​റി​നും 6.45-നും ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.