വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​ക്കും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ​ക്കും ക​ന​ത്ത സു​ര​ക്ഷ
Wednesday, April 24, 2019 10:34 PM IST
ഇ​ടു​ക്കി:​ജി​ല്ല​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ നി​ന്നും എ​ത്തി​ച്ച ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി.​വി പാ​റ്റ് മെ​ഷീ​നു​ക​ളും ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഏ​ഴ് സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ആ​ർ​ഒ​മാ​രു​ടെ പ​ക്ക​ൽ നി​ന്നു എ​എ​സ്പി മു​ഹ​മ്മ​ദ് ഷാ​ഫി സു​ര​ക്ഷാ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യ ഗ​രി​മ ഗു​പ്ത, മാ​ൻ സിം​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ മു​ദ്ര വ​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​ച്ച്. ദി​നേ​ശ​ൻ,എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ,ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ് ജോ​ർ​ജ്,ആ​ർ​ഡി​ഒ എം.​പി.​വി​നോ​ദ്,അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.