അ​രു​വി​ത്തു​റ ജനസാ​ഗ​ര​മാ​യി; വിശ്വാസനിറവിൽ പ​ള്ളി​യ​ങ്ക​ണം
Wednesday, April 24, 2019 10:34 PM IST
അ​​രു​​വി​​ത്തു​​റ: അ​​പേ​​ക്ഷി​​ച്ചാ​​ൽ ഉ​​പേ​​ക്ഷി​​ക്കാ​​ത്ത അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​നെ വ​​ണ​​ങ്ങാ​നും നേ​​ർ​​ച്ച​​കാ​​ഴ്ച​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി നാ​​ടി​​ന്‍റെ നാ​​നാ​​ദി​​ക്കു​​ക​​ളി​​ൽ​​നി​​ന്നും അ​​ണ​​മു​​റി​​യാ​​ത്ത തീ​​ർ​​ഥാ​​ട​​ന​​പ്ര​​വാ​​ഹം.
പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ പ​​ള്ളി​​യ​​ങ്ക​​ണ​​വും ന​​ഗ​​ര​​വീ​​ഥി​​ക​​ളും വ​​ല്യ​​ച്ച​​ൻ​​ഭ​​ക്ത​​രാ​​ൽ നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞു. പ​​ള്ളി​​മ​​ണി​​നാ​​ദ​​ങ്ങ​​ളു​​ടെ​​യും പൊ​​ൻ​​വെ​​ള്ളി​​ക്കു​​രി​​ശു​​ക​​ളു​​ടെ​​യും മു​​ത്തു​​ക്കു​​ട​​ക​​ളു​​ടെ​​യും അ​​ക​​ന്പ​​ടി​​യോ​​ടെ ന​​ട​​ത്തി​​യ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി. പാ​​ര​​ന്പ​​ര്യ​​ത്ത​​നി​​മ വി​​ളി​​ച്ചോ​​തി ആ​​ല​​വ​​ട്ട​​വും വെ​​ഞ്ചാ​​മ​​ര​​വും കോ​​ൽ​​വി​​ള​​ക്കും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു മി​​ക​​വേ​​കി. പ​​ഴ​​മ​​യു​​ടെ പ്രൗ​​ഢി​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ തീ​​വ്ര​​ത​​യും ഒ​​രു​​മി​​ച്ച തി​​രു​​നാ​​ൾ ആ​​ഘോ​​ഷം നാ​​ടി​​നു മ​​ത​​മൈ​​ത്രി​​യു​​ടെ സ​​ന്ദേ​​ശം പ​​ക​​ർ​​ന്നു.
ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് ആ​​ഘോ​​ഷ​​മാ​​യ മ​​ല​​ങ്ക​​ര കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കി. പ​​ത്തി​​ന് ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ൽ, ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട്ട​​മു​​ക​​ളേ​​ൽ, ഫാ. ​​ജ​​യിം​​സ് മ​​ടി​​ക്കാ​​ങ്ക​​ൽ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ചു. കോ​​ത​​ന​​ല്ലൂ​​ർ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തോ​​ണി​​ക്കു​​ഴി​​യി​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കി. പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു വി​​കാ​​രി ഫാ. ​അ​​ഗ​​സ്റ്റി​​ൻ പാ​​ല​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ, അ​​സി. വി​​കാ​​രി​​മാ​​ർ, യോ​​ഗ പ്ര​​തി​​നി​​ധി​​ക​​ൾ, ഭ​​ക്ത​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ, വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഇ​​ന്നു രാ​​വി​​ലെ 5.30, 6.30, 7.45, 9.15, 10.30, 12.00, 1.30, 2.45, 4.00 നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. നൊ​​വേ​​ന.
വൈ​​കു​​ന്നേ​​രം 5.30 ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. ഏ​​ഴി​​നു തി​​രു​​സ്വ​​രൂ​​പ പു​​നഃ​​പ്ര​​തി​​ഷ്ഠ.