മ​ല​ന്പ​നി ദി​നാ​ച​ര​ണ സെ​മി​നാ​ർ നാ​ളെ
Thursday, April 25, 2019 10:22 PM IST
തൊ​ടു​പു​ഴ: ലോ​ക മ​ല​ന്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ഉൗ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. വേ​ന​ൽ​മ​ഴ​യ്ക്കു തു​ട​ക്ക​മാ​യ​തോ​ടെ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട് കൊ​തു​കു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം വ​ർ​ധി​ച്ച​താ​യി ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ കു​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഉ​റ​വി​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

മ​ല​ന്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ന്പ​നി നി​വാ​ര​ണാ​രം​ഭം എ​ന്നി​ൽനി​ന്ന് എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി നാ​ളെ 10ന് ​ക​രി​മ​ണ്ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. ​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ സി.​ജെ.​ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.