സൗ​ജ​ന്യ നേ​ത്ര​ പ​രി​ശോ​ധ​ന ക്യാ​ന്പ്
Thursday, April 25, 2019 10:22 PM IST
ക​ട്ട​പ്പ​ന: മു​ണ്ട​ക്ക​യം ന്യൂ​വി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും മു​ള​ക​ര​മേ​ട് സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 28-ന് ​സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 12.30 വ​രെ സെ​ന്‍റ് മാ​ർ​ട്ടി​ൻ പാ​രീ​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ്.