എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Thursday, April 25, 2019 10:22 PM IST
ചെ​റു​തോ​ണി: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യി​ലും കാ​റ്റി​ലും നാ​ശം സം​ഭ​വി​ച്ച ത​ടി​യ​ന്പാ​ട് വി​മ​ല​ഗി​രി എ​സ്എ​ൻ​ഡി​പി. യോ​ഗം ഓ​ഫീ​സ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ഓ​ഫീ​സി​നോ​ടു​ചേ​ർ​ന്നു​ള്ള ഹാ​ളി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും കാ​റ്റ​ത്ത് ന​ശി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് കോ​ട്ട​യ്ക്ക​ക​ത്ത്, ജോ​സ് കു​ഴി​ക​ണ്ടം തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.