അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന
Thursday, April 25, 2019 10:22 PM IST
ശാ​ന്ത​ൻ​പാ​റ: ശാ​ന്ത​ൻ​പാ​റ, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന​പ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ സേ​നാ​പ​തി​യി​ലും ന​ട​ത്തും.