കാ​റും ബൈ​ക്കും കൂ​ട്ടി​യ​ിടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, April 25, 2019 10:22 PM IST
പീ​രു​മേ​ട്: കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ച​ന്പ​ക്കു​ളം സ്വ​ദേ​ശി സാ​ജ​ൻ ചാ​ക്കോ (21), രേ​ഖ രാ​ജു (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​വ​ന്താ​നം ചു​ഴ​പ്പി​നു​സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ഓ​ടെ​യാ​ണ് അ​പ​ക​ടം.

കു​ട്ടി​ക്കാ​നം ഭാ​ഗ​ത്തു​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലേ​ക്ക് എ​തി​രേ​വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ള​വി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ കാ​ർ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. കാ​റി​ൽ ഉ​ട​ക്കി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ​യും വ​ലി​ച്ച് 20 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു വ​ലി​ച്ചു​കൊ​ണ്ടു​പോ​യി.

ഇ​തി​നു​ശേ​ഷം നി​ർ​ത്താ​തെ കാ​ർ യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​റ​ച്ചു​ദൂ​രം ചെ​ന്ന​പ്പോ​ൾ യ​ന്ത്ര ത​ക​രാ​ർ​മൂ​ലം കാ​ർ നി​ന്നു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​വ​ന്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.