ഭാ​രം ക​യ​റ്റി​വ​ന്ന ലോ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു
Thursday, April 25, 2019 10:23 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കൊ​ക്ക​യി​ലേ​ക്ക് ഭാ​രം ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു. പ​രി​ക്കേ​ൽ​ക്കാ​തെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. ച​ട്ട​മൂ​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ന് മു​ക​ൾ ഭാ​ഗ​ത്താ​യി മൂ​ന്നാ​റി​ൽ​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പ​ഴ​യ ഇ​രു​ന്പു സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലോ​റി മ​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പു​തി​യ​താ​യി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ലെ വ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു​നി​ല്ക്കു​ന്ന​തി​നാ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ഈ ​പാ​ത​യി​ലു​ണ്ടാ​കു​ന്ന അ​ഞ്ചാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.