ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Thursday, April 25, 2019 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 11-ന് ​ന​ട​ക്കും. യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സി​ലെ രാ​ജ​മ്മ രാ​ജ​ൻ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നാ​ണ് ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം. എ​ന്നാ​ൽ ആ​രാ​കും സ്ഥാ​നാ​ർ​ഥി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പേ തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ലൂ​സി ജോ​യി, ടെ​സി ജോ​ർ​ജ് എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.