തി​രു​നാ​ൾ
Thursday, April 25, 2019 10:25 PM IST
ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ

തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി മേ​രി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​മെ​ന്ന് റെ​ക്ട​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, വൈ​സ് റെ​ക്ട​ർ ഫാ. ​പോ​ൾ ആ​ക്ക​പ്പ​ടി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 26ന് ​രാ​വി​ലെ 545, 7.15, 9.15, 11.30 - വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. 3.30ന് ​തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 27ന് ​രാ​വി​ലെ ആ​റി​നും 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 28ന് ​രാ​വി​ലെ ആ​റി​നും, 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ഫാ. ജോ​യ​ൽ പ​ണ്ടാ​ര​പ​റ​ന്പി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ജോ​സ​ഫ് പ​ത്തി​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കും. 5.45ന് ​തി​രി​പ്ര​ദ​ക്ഷി​ണം.

മു​ട്ടു​കാ​ട് പ​ള്ളി​യി​ൽ

രാ​ജാ​ക്കാ​ട്: മു​ട്ടു​കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് മാ​റാ​ട്ടു​കു​ളം അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4.15-ന് ​റാ​സ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പു​ത്തൂ​ർ, ഫാ. ​മാ​ത്യു ഇ​രു​ന്പു​കു​ത്തി​യി​ൽ, ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വീ​ട്ട​ന്പ് കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക്. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം മു​ട്ടു​കാ​ട് ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​ബി വാ​ഴ​യി​ൽ.

28-ന് ​രാ​വി​ലെ 9.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം. 29-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ.

പാ​ണ്ടി​പ്പാ​റ പ​ള്ളി​യി​ൽ

പാ​ണ്ടി​പ്പാ​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 28 മു​ത​ൽ മേ​യ് ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് കീ​ര​ൻ​ചി​റ എം​എ​സ്ടി അ​റി​യി​ച്ചു. 28-ന് ​രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​കു​ര്യ​ൻ കു​ര്യാ​സ്. 29-ന് ​രാ​വി​ലെ 7.30-ന് ​കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം.

30-ന് ​രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സു​നി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം കു​രി​ശു​പാ​റ നെ​ല്ലി​ക്കു​ന്നേ​ൽ​പ​ടി പ​ന്ത​ലി​ലേ​ക്ക്, രാ​ത്രി 7.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.

മേ​യ് ഒ​ന്നി​ന് രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.45-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ർ​ട്ടി​ൻ ക​ണ്ടം​പ​റ​ന്പി​ൽ എം​എ​സ്ടി, പ്ര​ദ​ക്ഷി​ണം സി​റ്റി ക​പ്പേ​ള​യി​ലേ​ക്ക്.

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ

ഉ​പ്പു​തോ​ട്: ചാ​ലി​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ത​രു​നാ​ൾ 28-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​റി​യി​ച്ചു. 3.45-ന് ​ലീ​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം ഗൗ​രി​സി​റ്റി പ​ന്ത​ലി​ലേ​ക്ക്.

ഇ​ളം​ദേ​ശം ക​പ്പേ​ള​യി​ൽ

ഇ​ളം​ദേ​ശം; വെ​ട്ടി​മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് പ​ള്ളി​യു​ടെ ഇ​ളം ദേ​ശം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും തി​രു​നാ​ൾ 28നു ​ആ​ച​രി​ക്കും. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.45നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ (ക​പ്പേ​ള​യി​ൽ) ഒ​ൻ​പ​തി​ന് ക​ഴു​ന്നെ​ടു​ക്ക​ൽ, 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ജോ​ണ്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ൽ, 6.30നു ​ല​ദീ​ഞ്ഞ്, വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ റാ​ലി, 7.45നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന, എ​ട്ടി​ന് സ്നേ​ഹ​വി​രു​ന്ന്.