വൈ​ദ്യു​തി മു​ട​ങ്ങും
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ പാ​ന​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.