ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: കെ​സി​വൈ​എം - യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ക്കി​ൾ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു​മു​ത​ൽ 28 വ​രെ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും .കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വി​വി​ധ യു​വ​ദീ​പ്തി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും .ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ൻ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ താ​രം പി.​എ.​സ​ലിം​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. .വി​ജ്ഞാ​ന​മാ​താ പ​ള്ളി വി​കാ​രി ഫാ .​ജോ​സ​ഫ് മ​ക്കോ​ളി​ൽ ,ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ .തോം​സ​ണ്‍ ജോ​സ​ഫ് , ബ​ർ​സാ​ർ ഫാ .​തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ , ഫാ .​തോ​മ​സ് തൈ​രം​ചേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന്് ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ർ​ജു​ൻ.​വി.​തോ​മ​സ് ,നോ​യ​ൽ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു .