ഓ​ലി​ക്ക​ൽ കു​ടും​ബ​യോ​ഗം
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: ഓ​ലി​ക്ക​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 21-ാമ​തു വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പൊ​തു​യോ​ഗ​വും നാ​ളെ ന​ട​ക്കും.​വൈ​കു​ന്നേ​രം 4.30ന് ​വാ​ഴ​ക്കു​ളം റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ​ളി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഫാ.​മാ​ത്യു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ക്കും.