ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക തി​രു​നാ​ളും
Thursday, April 25, 2019 10:25 PM IST
ക​ട്ട​പ്പ​ന: ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും ഇ​ട​വ​ക തി​രു​നാ​ളും 28 മു​ത​ൽ മേ​യ് ആ​റു​വ​രെ ന​ട​ക്കും. 28-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നു മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
മേ​യ് ഒ​ന്നി​ന് രാ​വി​ലെ 10.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ. ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നു സ്വീ​ക​ര​ണം, 2.30-ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം, 4.30-ന് ​ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ന്ത്രി എം.​എം. മ​ണി സു​വ​നീ​ർ പ്ര​കാ​ശ​നം​ചെ​യ്യും. മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യ്സ് ജോ​ർ​ജ് എം​പി കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ട്ട​പ്പ​ന ഗോ​ൾ​ഡ​ൻ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.

മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, 5.30 ന് ​ജൂ​ബി​ലി​യേ​റി​യ​ൻ ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ലി​നു ആ​ദ​രം. നാ​ലി​ന് രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജോ​സ് പു​ളി​ക്ക​ൽ, ക​ല്ലാ​ർ​മു​ക്കി​ലേ​ക്കു പ്ര​ദ​ക്ഷി​ണം.

അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, സ​ന്ദേ​ശം -റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ൽ. രാ​ത്രി 8.30 ന് ​ക​ലാ​നൃ​ത്ത സ​ന്ധ്യ. ആ​റി​ന് രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.