ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​ബോ​ർ​ഡി​ലെ അം​ഗ​ത്വം പു​തു​ക്ക​ൽ
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​ബോ​ർ​ഡി​ൽ 2016 ജ​നു​വ​രി മു​ത​ലു​ള്ള മാ​സ​ങ്ങ​ളി​ൽ അം​ശാ​ദാ​യ അ​ട​വ് മു​ട​ങ്ങി​യ​തു​മൂ​ലം അം​ഗ​ത്വം റ​ദ്ദാ​യ​വ​ർ​ക്ക് അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്കു​ന്ന മാ​സം വ​രെ​യു​ള്ള അം​ശാ​ദാ​യ കു​ടി​ശി​ക തു​ക പി​ഴ സ​ഹി​തം അ​ട​ച്ച് റ​ദ്ദാ​യ അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടു​ത്ത മാ​സം 2 മു​ത​ൽ ജൂ​ണ്‍ 29 വ​രെ അ​വ​സ​ര​മു​ണ്ട്.​ഇ​ക്കാ​ല​യ​ള​വി​ൽ ഓ​ഫീ​സ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ അം​ഗ​ത്വ പാ​സ് ബു​ക്ക്,ടി​ക്ക​റ്റ് അ്ക്കൗ​ണ്ട് ബു​ക്ക് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ നി​ധി ഓ​ഫീ​സ​ർ മു​ന്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി റ​ദ്ദാ​യ അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.