സ​ർ​ഗ​സം​ഗ​മം ന​ട​ത്തി
Thursday, April 25, 2019 10:25 PM IST
നെ​യ്യ​ശേ​രി: നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 1996-97 ബാ​ച്ചി​ന്‍റെ ഒ​ന്നാ​മ​ത് സ​ർ​ഗ സം​ഗ​മ​വും അ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ കി​ഡ്സ് പാ​ർ​ക്കി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഉ​തു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ലൂ​സി​റ്റ, എ​ൻ.​എ.​ജ​യിം​സ്, മേ​രി , എ​ബ്രാ​ഹം, സാ​ജു, സൂ​സ​ന്ന , പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.