വ്യാ​പാ​രി കു​ടും​ബ​മേ​ള 30-ന്
Thursday, April 25, 2019 10:27 PM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​രി കു​ടും​ബ​മേ​ള 30ന് ​മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യു​ള്ള ക​ലാ​മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​നാ​വൂ​ർ ക​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ്.​എം.​പി​ള്ള മു​ഖ്യാ​തി​ഥി​യാ​കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് മെ​ഗാ​ഷോ. കു​ടും​ബ​മേ​ള ന​ട​ക്കു​ന്ന​തി​നാ​ൽ 30ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മാ​യ​രി​ക്കു​മെ​ന്ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.