അ​നു​മോ​ദ​ന യോ​ഗം
Thursday, April 25, 2019 10:27 PM IST
തൊ​ടു​പു​ഴ: കെ​പി​എ​സ്ടി​എ യു​ടെ നേ​ത്യ​ത്വ​ത്തി​ൽ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ക്കാ​ൻ അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ സ​ബ് ജി​ല്ല​യി​ലെ സ്കോ​ള​ർ​ഷി​പ്പ് വാ​ങ്ങി​യ 49 കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ർ​ജ് ഇ​ഗ്നേ​ഷ്യ​സ് വി​ജ​യി​ച്ച കു​ട്ടി​ക​ളെ മെ​ഡ​ൽ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ്.​സെ​ബാ​സ്റ്റ്യ​ൻ​സ് യു.​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യി​സ​ണ്‍ ജോ​ർ​ജ് അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കി. കെ​പി​എ​സ്ടി​എ സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ന്േ‍​റാ ജോ​ർ​ജ് ,ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ, ജി​ബി​ൻ ജോ​സ​ഫ്, അ​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.