വാ​ർ​ഷി​കം
Thursday, April 25, 2019 10:27 PM IST
നെ​യ്യ​ശേ​രി : സ്നേ​ഹ​തീ​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം 28ന് ​പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു ഇ​ട​ന​യ്ക്ക​പ്പ​റ​ന്പി​ലി​ന്‍റെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി ഡൊ​മി​നി മേ​മ​ഠ​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന സ​മ്മേ​ള​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.