തു​ന്പ​ച്ചി​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ
Thursday, April 25, 2019 10:27 PM IST
അ​റ​ക്കു​ളം: തു​ന്പ​ച്ചി മ​ല​യി​ൽ പു​തു ഞാ​യ​ർ തി​രു​നാ​ൾ ആ​ച​രി​ക്കും. ഇ​ന്നു രാ​വി​ലെ 6.30 നു ​ഗ്ദ്സ​മേ​നി​യി​ൽ നി​ന്ന മ​ല​മു​ക​ളി​ലേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി, ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 28നു ​രാ​വി​ലെ 10.30 നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം - ഫാ.​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ. വ​ലി​യ നോ​ന്പി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ​ല്ലാം ഇ​തോ​ടെ സ​മാ​പി​ക്കു​മെ​ന്നു സെ​ന്‍റ് മേ​രീ​സ് പു​ത്ത​ൻ​പ​ള്ളി വി​കാ​രി റ​വ. ഡോ.​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ അ​റി​യി​ച്ചു