പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, May 17, 2019 10:49 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ലൈ 13 ന് ​ന​ട​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം ന​ട​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘാ​ട​ക സ​മി​തി യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​രും. എ​ല്ലാ ബാ​ച്ചി​ലും ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര​മാ​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സം​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ണി എ​ബ്ര​ഹാം അ​റി​യി​ച്ചു. ഫോ​ണ്‍: 9606575132.