കു​ടും​ബ​യോ​ഗം
Friday, May 17, 2019 10:49 PM IST
അ​ടി​മാ​ലി: ചു​ന​യം​മാ​ക്ക​ൽ കു​ടും​ബ​യോ​ഗം ഇ​ന്ന് എ​ല്ല​ക്ക​ൽ സി.​കെ. വ​ർ​ക്കി​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫാ. ​ഫ്രാ​ൻ​സി​സ് ചു​ന​യം​മാ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് ചു​ന​യം​മാ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.