അ​നു​മോ​ദ​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും
Friday, May 17, 2019 10:51 PM IST
ചി​റ​ക്ക​ട​വ്: ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല യു​വ​ജ​ന​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്ഘാ​ട​ന​വും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ൽ നി​ർ​വ​ഹി​ക്കും. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി.​എ​ൻ. സോ​ജ​ൻ പ്ര​സം​ഗി​ക്കും.