ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം
Friday, May 17, 2019 10:51 PM IST
ക​രി​മ​ണ്ണൂ​ർ: ജ​ന​ശ​ക്തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ വാ​ർ​ഷി​ക​വും ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ​ക്കു​ള്ള സ്കി​ൽ ടെ​സ്റ്റ് പാ​സാ​യ​വ​ർ​ക്കു​ള്ള ഐ​ഡി​കാ​ർ​ഡ് വി​ത​ര​ണ​വും ഇന്ന് മൂ​ന്നി​ന് ക​രി​മ​ണ്ണൂ​രിൽ ന​ടക്കും. എ.​വി.​മ​നോ​ജ് ഐ​ഡി കാ​ർ​ഡ് വി​ത​ണം ന​ട​ത്തും. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബേ​സി​ൽ ജോ​ണി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.