അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 17, 2019 10:51 PM IST
തീ​ക്കോ​യി: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​വ​രു​ന്ന വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ​ച്ച​മ​ല​യാ​ളം, ഗു​ഡ് ഇം​ഗ്ലീ​ഷ്, അ​ച്ഛീ ഹി​ന്ദി എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. നാ​ലു മാ​സ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​ത പ്രേ​ര​കു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9946948710.