ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Friday, May 17, 2019 10:53 PM IST
തൊ​ടു​പു​ഴ: കേ​ര​ള മ​ണ്‍​പാ​ത്ര നി​ർ​മാ​ണ സ​മു​ദാ​യ സ​ഭ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാളെ ​രാ​വി​ലെ 10നു ​അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ചേ​രും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും