പ​ട്ടി​ശേ​രി ഡാം: ​ഐ​ഡി​ആ​ർ​ബി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, May 18, 2019 10:18 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ശേ​രി അ​ണ​ക്കെ​ട്ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു മു​ന്നൊ​രു​ക്ക​മാ​യി എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും ജ​ല​സേ​ച​ന വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഇ​റി​ഗേ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ത്തി​യ​ത്. നി​ല​വി​ലു​ള്ള സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. പ​ട്ടി​ശേ​രി ഡാ​മി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കാ​ന്ത​ല്ലൂ​രി​ന് പു​റ​മെ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന​വും കു​ടി​വെ​ള്ള​ല​ഭ്യ​ത​യും ഉ​റ​പ്പു വ​രു​ത്താ​നു​ള്ള പ​ദ്ധ​തി കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ഡാം ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡാ​മി​ന്‍റെ ഇ​രു​വ​ശ​വു​മു​ള്ള മ​ണ്ണ് മാ​റ്റു​ന്ന ജോ​ലി​യാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ചീ​ഫ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കെ.​എ​ച്ച്. ഷം​സു​ദ്ദീ​ൻ, ടി.​ജി. സെ​ൻ, വി.​എ​സ്. ഷാ​ജി, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ജ​യ പി. ​നാ​യ​ർ, ഡ​യ​റ​ക്ട​ർ പി.​ജി. ഹ​രി​കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.