വി​ദേ​ശ മ​ദ്യം കൈ​വ​ശം വ​ച്ച കേ​സി​ൽ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു
Saturday, May 18, 2019 10:19 PM IST
തൊ​ടു​പു​ഴ: വി​ദേ​ശ മ​ദ്യം അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
മു​ണ്ട​ൻ​മു​ടി നാ​ൽ​പ​തേ​ക്ക​ർ ഓ​ലി​യ്ക്ക​ൽ അ​നീ​ഷ് രാ​ജ് (36), കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്ന് അ​ക്ക​ര​ക്കു​ന്നേ​ൽ സ​ജി (40) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​മ​റ്റം ബൈ​പ്പാ​സി​ലെ വി​ദേ​ശ മ​ദ്യ ഒൗ​ട്ട്ലെ​റ്റി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​നീ​ഷ് രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ളി​ൽ നി​ന്നും പ​ത്തു ലി​റ്റ​ർ മ​ദ്യം പി​ടി കൂ​ടി.
വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ആ​റു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യാ​ണ് സ​ജി​യെ പോ​ലീ​സ് പി​ടി കൂ​ടി​യ​ത്. എ​സ്ഐ ബൈ​ജു.​പി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.