കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും
Saturday, May 18, 2019 10:20 PM IST
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​കോ​ഴ്സു​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ണ്‍ നേ​ടി​യ​വ​ർ​ക്കും ഐ​സി​എ​സ്സി സി​ല​ബ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 90 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ക്ഷേ​മ​നി​ധി അം​ഗ​ത്വം കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും ഗ്രേ​ഡ് ഷീ​റ്റു​ക​ളു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ക​ൾ തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ൽ ജൂ​ലൈ ്അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04862 229474.