വാർഡൻ, ആയ നിയമനം; ഇന്‍റർവ്യൂ നടത്തും
Saturday, May 18, 2019 10:20 PM IST
ഇ​ടു​ക്കി: അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന് കീ​ഴി​ലു​ള​ള മ​റ​യൂ​ർ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലേ​ക്ക് താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡ​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി 24 ന് ​രാ​വി​ലെ 10ന് ​അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.
താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത (ബി​രു​ദം) ,ജാ​തി, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04864 224399.
ഇ​ടു​ക്കി: അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന് കീ​ഴി​ലു​ള​ള പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 25 ന് ​രാ​വി​ലെ 10നു ​അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത (എ​സ്എ​സ്എ​ൽ​സി) , ജാ​തി, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04864 224399.