പു​തു​വെ​ട്ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം
Sunday, May 19, 2019 10:20 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പു​തു​വെ​ട്ട് മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. പു​തു​വെ​ട്ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ ഏ​ത്ത​വാ​ഴ​ത്തോ​ട്ട​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ച​ത്. വി​ള​വെ​ടു​ക്കാ​റാ​യ ഇ​രു​നൂ​റോ​ളം വാ​ഴ​ക്കു​ല​ക​ൾ ന​ശി​ച്ചു.

കു​ടും​ബ​യോ​ഗം

നെ​ടു​ങ്ക​ണ്ടം: ക​ള​ത്തി​ക്കു​ന്നേ​ൽ കു​ടും​ബ​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​ര​ട്ട​യാ​ർ കെ.​സി ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.