പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Monday, May 20, 2019 9:59 PM IST
ക​രി​മ​ണ്ണൂ​ർ : നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക സ​മ്മേ​ള​നം 26നു ​ന​ട​ക്കും . 93 വ​ർ​ഷം മുന്പ് ആ​രം​ഭി​ച്ച സ്കൂ​ളി​ലെ എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ൽ ഉ​ച്ച​യ്ക്ക് 1.30നു ​ന​ട​ക്കും.
പി.​ജെ. ജോ​സ​ഫ് എം ​എ​ൽ എ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ർ ഫാ .​ജോ​ർ​ജ് നി​ര​പ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഉ​തു​പ്പ് പാ​ട​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജു, ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സാ​ബു നെ​യ്യ​ശേ​രി, അ​ഡ്വ .രാ​ജീ​വ് പാ​ട​ത്തി​ൽ, ടോം​സ​ണ്‍ മാ​ണി​ക്കു​ന്നേ​ൽ, സി.​എ​സ്.​ഷി​ജു, അ​ഖി​ൽ​കു​മാ​ർ,സു​ദീ​പ് ന​ട​ക്ക​നാ​ൽ, ദീ​പു മു​ണ്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.