വോ​ട്ടെ​ണ്ണ​ൽ:​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ്
Tuesday, May 21, 2019 10:05 PM IST
ഇ​ടു​ക്കി: വോ​ട്ടെ​ണ്ണ​ലി​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി തൊ​ടു​പു​ഴ​യി​ൽ നി​ന്ന് പ്ര​ത്യേ​ക ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി.​രാ​വി​ലെ അ​ഞ്ചി​നും 5.15നും ​ര​ണ്ടു ബ​സു​ക​ൾ തൊ​ടു​പു​ഴ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു പു​റ​പ്പെ​ടും.​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​വി​ലെ ഏ​ഴി​നു മു​ന്പ് ഈ ​ബ​സു​ക​ളി​ൽ പൈ​നാ​വി​ൽ എ​ത്തി​ച്ചേ​രാ​നാ​വു​മെ​ന്നു ജി​ല്ലാ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.