യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, May 21, 2019 10:05 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ല്ലൂ​പ്പ​റ​ന്പ​ത്തി​ന് പെ​രു​വ​ന്താ​നം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫാ. ​എ​ബ്ര​ഹാം കൊ​ച്ചു​വീ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മോ​ളി ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, ജു​മാ മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് മൗ​ല​വി, ഇ.​കെ. ഭാസ്​ക​ര​ൻ, ഫാ. ​റോ​യി വ​ട​ക്കേ​ൽ, ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷൈ​ജു പ​ടി​ഞ്ഞാ​റെ​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ മേ​ഴ്സി എ​ഫ്സി​സി, പി.​ഇ. വ​ർ​ക്കി, സ​ണ്ണി ചി​റ്റ​പ്പ​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സാ​ജു പ​വ്വ​ത്ത് സ്വാ​ഗ​ത​വും ബി​നു താ​ഴ​ത്തു​വീ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.