രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം
Tuesday, May 21, 2019 10:08 PM IST
ക​ട്ട​പ്പ​ന: കോ​ണ്‍​ഗ്ര​സ്- ഐ ​ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യം ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ൽ നി​ൽ​ക്കു​ന്പോ​ഴും ഭ​ര​ണാ​ധി​കാ​രി​ക​ൾ രാ​ജീ​വ് ഗാ​ന്ധി​യെ​ക്കു​റി​ച്ച് പു​ച്ഛ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കു​ളം​പ​ള്ളി, ജോ​യി വെ​ട്ടി​ക്കു​ഴി, കെ.​ജെ. ബെ​ന്നി, മ​നോ​ജ് മു​ര​ളി, ജോ​യി പൊ​രു​ന്നോ​ലി, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ഴം, ഷാ​ജി വെ​ള്ളം​മാ​ക്ക​ൽ, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് രാ​ജു, സ​ണ്ണി കോ​ലോ​ത്ത്, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട്, സ​ണ്ണി ചെ​റി​യാ​ൻ, രാ​ജ​മ്മ രാ​ജ​ൻ, എ​ൽ​സ​മ്മ ക​ല​യ​ത്തി​നാ​ൽ, മേ​ഴ്സി സ്ക​റി​യ, കെ.​എ​സ്. സ​ജീ​വ്, ബി​ജു പു​ന്നോ​ലി, ജോ​യി ക​ള​പ്പു​ര, എ​ബ്ര​ഹാം പ​ന്തം​മാ​ക്ക​ൽ, കെ.​വി. രാ​ജു, റൂ​ബി വേ​ഴ​ന്പ​ത്തോ​ട്ടം, പി.​ജെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​ജീ​വ്ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ ദീ​പം തെ​ളി​ക്ക​ലും ന​ട​ത്തി.