ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം ഇന്ന് പട്ടയക്കുടിയിൽ
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ:​അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം വി​ത്തി​ന്‍റെ കാ​വ​ലാ​ളോ​ടൊ​പ്പം ഒ​രു ദി​നം എ​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​യു​മാ​യി ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ഇ​ന്നു പ​ട്ട​യ​ക്കു​ടി​യി​ൽ ന​ട​ത്തും.​
പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​ൻ പി.​ജി.​ജോ​ർ​ജ് പു​ളി​യം​മാ​ക്ക​ലി​ന്‍റെ കൃ​ഷി ഫാ​മി​ലാ​ണ് ത​ട്ട​ക്കു​ഴ,തൊ​ടു​പു​ഴ,വ​ണ്ണ​പ്പു​റം എ​ന്നീ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മു​ഖാ​മു​ഖം പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.
​കോ​ത​മം​ഗ​ലം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
​വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.