ശാ​സ്ത്ര രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം-​സി.​പി.​ജോ​ണ്‍
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ:​ശാ​സ്ത്ര​രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നും മു​ൻ ആ​സൂ​ത്ര​ണ ബോ​ർ​ഡം​ഗ​വും സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി.​പി.​ജോ​ണ്‍ പ​റ​ഞ്ഞു.​ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​സ്ത്ര​ത്തേ​യും പാ​ര​ന്പ​ര്യ അ​റി​വു​ക​ളെ​യും സം​യോ​ജി​പ്പി​ച്ചു​ള്ള പു​തി​യ ന​യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രും ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​അ​നു​പ​മ ബി​ജു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​രോ​ഹ​ൻ​രാ​ജ്,കെ.​കെ.​ശ്രീ​കു​മാ​ർ,ശി​വ​രാ​മ​ൻ​നാ​യ​ർ,അ​നി​ൽ​കു​മാ​ർ, ടി.​ജി.​ബി​ജു,വൃ​ന്ദ അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കൃ​ഷ്ണ​നു​ണ്ണി-​പ്ര​സി​ഡ​ന്‍റ്,സു​ദേ​വ് സ​ന്തോ​ഷ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്,അ​പ​ർ​ണ ബി​ജു-​സെ​ക്ര​ട്ട​റി,ദേ​വ് കൃ​ഷ്ണ,രോ​ഹ​ൻ രാ​ജ്,അ​ഖി​ൽ ബാ​ബു-​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.