പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ:​ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25നു ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പാ​രി​ഷ്ഹാ​ളി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.​ഫാ.​ജോ​സ​ഫ് മ​ക്കോ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ജോ​സ് ഏ​ബ്ര​ഹാം,സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​ഡോ.​ജെ​യിം​സ് മ​ണി​ത്തോ​ട്ടം ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ ടീം ​നേ​തൃ​ത്വം ന​ൽ​കും.​ബ്ല​ഡ് ഷു​ഗ​ർ,ബി​പി,കൊ​ള​സ്ട്രോ​ൾ എ​ന്നി​വ സൗ​ജ​ന്യ നി​ര​ക്കി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തും.