ഫീ​സ് ആ​നു​കൂ​ല്യം
Wednesday, May 22, 2019 10:13 PM IST
തൊ​ടു​പു​ഴ:​ന്യൂ​മാ​ൻ കോ​ള​ജി​ൽ നി​ന്നും 2019-ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡി​ഗ്രി,പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് ആ​നു​കൂ​ല്യം കോ​ള​ജി​ൽ നി​ന്നും 31നു ​മു​ന്പ് കൈ​പ്പ​റ്റ​ണം.​ഐ​ഡി കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മു​ട്ടം: കു​രി​ശു​പ​ള്ളി - ഇ​ല്ലി​ചാ​രി - പ​ഴ​യ​മ​റ്റം റോ​ഡി​ൽ ടാ​റിം​ഗ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 30 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും