വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും യാ​ത്ര​യ​യ​പ്പും
Thursday, May 23, 2019 10:26 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും സേ​വ​ന​ത്തി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച​വ​രെ ആ​ദ​രി​ക്ക​ലും ഇ​ന്നു രാ​വി​ലെ 10.30 ന് ​സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് വി.​ഡി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ന്ദ​നമ​രം മു​റി​ച്ചു ക​ട​ത്തി

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നും വ​ൻ ച​ന്ദ​ന മ​രം മു​റി​ച്ചു​ക​ട​ത്തി. ഇ​ട​ക്ക​ട​വ്-​പു​തു​വെ​ട്ട് റോ​ഡു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ച​ന്ദ​ന​മ​ര​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്.