സി​എ​സ്ഡി​എ​സ് കു​ടും​ബ​സം​ഗ​മം
Thursday, May 23, 2019 10:26 PM IST
രാ​ജാ​ക്കാ​ട്: സി​എ​സ്ഡി​എ​സ് സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​സം​ഗ​മം 25, 26 തീ​യ​തി​ക​ളി​ൽ സേ​നാ​പ​തി​യി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ക്കു​ടി​ൽ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ കു​ത്തു​ങ്ക​ൽ, മാ​വ​റ​സി​റ്റി,പ​ള​ളി​ക്കു​ന്ന്, പാ​ന്പു​പാ​റ, ചെ​മ്മ​ണ്ണാ​ർ, മേ​ലേ​ചെ​മ്മ​ണ്ണാ​ർ, മെ​ത്താ​പ്പ്, വ​ട്ട​പ്പാ​റ, സേ​നാ​പ​തി, കു​രു​വി​ളാ​സി​റ്റി, രാ​ജ​കു​മാ​രി നോ​ർ​ത്ത്, രാ​ജ​കു​മാ​രി, രാ​ജാ​ക്കാ​ട്, ക​ള്ളി​മാ​ലി, മ​മ്മ​ട്ടി​ക്കാ​നം, പ​ഴ​യ​വി​ടു​തി, വാ​ക്കാ​സി​റ്റി, മു​ക്കു​ടി​ൽ, മാ​ങ്ങാ​ത്തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സേ​നാ​പ​തി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സി​ജോ സേ​നാ​പ​തി, ട്ര​ഷ​ർ വി.​വി. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.