യു​ഡി​എ​ഫ് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി
Thursday, May 23, 2019 10:26 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നു അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യു​ഡി​എ​ഫ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, ക​ണ്‍​വീ​ന​ർ മ​നോ​ജ് എം.​തോ​മ​സ്, നേ​താ​ക്ക​ളാ​യ സി​ജു ച​ക്കും​മൂ​ട്ടി​ൽ, ജോ​ജോ കു​ട​ക്ക​ച്ചി​റ, ജോ​യി ക​ള​പ്പു​ര, രാ​ജ​മ്മ രാ​ജ​ൻ, മേ​ഴ്സി സ്ക​റി​യ, ത​ങ്ക​മ​ണി ര​വി, എ​ത്സ​മ്മ ക​ല​യ​ത്തി​നാ​ൽ, ലൗ​ലി ഷാ​ജി, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട്, ബെ​ന്നി ക​ല്ലു​പ്പു​ര​യി​ടം, സ​ണ്ണി ചെ​റി​യാ​ൻ, ആ​ന​ന്ദ് വ​ട​ശേ​രി, ഫി​ലി​പ്പ് മ​ല​മാ​റ്റ്, ജോ​ണി വ​ട​ക്കേ​ക്ക​ര, ഷാ​ജി വെ​ള്ളാ​മാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.