സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മ​യി വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, May 23, 2019 10:28 PM IST
വാ​ഴ​ക്കു​ളം: ക​ര​യു​ന്ന​വ​ന്‍റെ ക​ണ്ണീ​രൊ​പ്പു​ക, ആ​വ​ശ്യ​ക്കാ​ര​ന്‍റെ അ​യ​ൽ​ക്കാ​ര​നാ​കു​ക എ​ന്നി​വ​യി​ൽ യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം സോ​ഷ്യ​ൽ സ​ർ​വീ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്ത്വ​നം - 2019 പ്രോ​ഗ്രാം പി​റ​വം ക്രി​സ്തു​രാ​ജ പ്രാ​ർ​ഥ​നാ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സാ​ബു കെ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ കെ.​ആ​ർ.​ശ​ശി , മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ഹെ​ഡ് കെ. ​വി​നോ​ജ് , സ്റ്റാ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​എം.​സാ​ജു , കെ. ​നി​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റു​ഡ​ന്‍റ്സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗൗ​തം അ​നി, ജ​സ്റ്റി​ൻ സി​ബി, ജോ​യ​ൽ, അ​രു​ണ്‍, നി​മി​ത, അ​പ​ർ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .