പ​ന്ത​ക്കു​സ്താ ഒ​രു​ക്ക ആ​രാ​ധ​ന 31 മു​ത​ൽ ഡി​പോ​ൾ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ
Thursday, May 23, 2019 10:28 PM IST
തൊ​ടു​പു​ഴ: വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഡി​പോ​ൾ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ 31 മു​ത​ൽ ജൂ​ണ്‍ ഒ​ന്പ​തു​വ​രെ പ​ന്ത​ക്കു​സ്ത ഒ​രു​ക്ക ആ​രാ​ധ​ന ന​ട​ത്തും.
രാ​ത്രി​യും പ​ക​ലു​മാ​യി പ​ത്തു​ദി​വ​സം ന​ട​ക്കു​ന്ന പ​ന്ത​ക്കു​സ്താ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് ടൗ​ണ്‍​പ​ള്ളി വി​കാ​രി റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട്,മു​ത​ല​ക്കോ​ടം ഫൊ​റോ​ന​വി​കാ​രി ഫാ.​ജോ​സ​ഫ് അ​ട​പ്പൂ​ര് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ഡി​പോ​ൾ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ.​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി,ഫാ.​ജോ​സ് ബേ​സി​ൽ പ്ലാ​ത്തോ​ട്ടം,ദി​വ്യ​കാ​രു​ണ്യ​സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ഗ്രേ​സ് കൊ​ച്ചു​പാ​ലി​യ​ത്ത് എ​ന്നി​വ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യും ജെ​യിം​സ് പു​ളി​ക്ക​ൽ,ജൂ​ബി ഐ​സ​ക്ക്,ജോ​ണ്‍​സ​ണ്‍ കാ​ന​ത്തി​ൽ,ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫാ.​ജോ​സ​ഫ് മ​ക്കോ​ളി​ൽ,ഫാ.​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി,ഫാ.​വ​ർ​ഗീ​സ് പാ​റ​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.