പി​തൃ​വേ​ദി മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
Thursday, May 23, 2019 10:28 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഏ​ഴു​വ​രെ പാ​രീ​ഷ് ഹാ​ളി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. ഡോ. ​ജ​യിം​സ് മ​ണി​ത്തോ​ട്ടം ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും ഡോ​ക്ട​ർ​മാ​രു​ടെ ടീം ​മെ​ഡി​ക്ക​ൽ ക്യാ​ന്പി​നും നേ​തൃ​ത്വം ന​ല്കും. ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ല​ഡ് ഷു​ഗ​ർ, ബി​പി, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ സൗ​ജ​ന്യ നി​ര​ക്കി​ൽ പ​രി​ശോ​ധി​ക്കു​ം. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ​മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തും. പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് എ​ബ്രാ​ഹം, സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ടും​ബ​സം​ഗ​മം
ന​ട​ത്തി

തൊ​ടു​പു​ഴ: കോ​ലാ​നി സൗ​ത്ത് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​ൻ.​ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ.​സോ​മ​രാ​ജ​ൻ ക്ലാ​സ് ന​യി​ച്ചു. പി.​എ​സ്.​സു​ധീ​ഷ്, എം.​പി.​ജോ​യി, മ​നീ​ഷ്കൃ​ഷ്ണ​ൻ, ആ​ദ​ർ​ശ് ലാ​ൽ, എ​ൻ.​ബി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.