ജേസീസ് മി​ഡ്കോ​ണ്‍ വ​ർ​ണ​പൂ​രം 26ന്
Thursday, May 23, 2019 10:28 PM IST
തൊ​ടു​പു​ഴ: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ണ്‍ 20 ന്‍റെ മി​ഡ് ഇ​യ​ർ കോ​ണ്‍​ഫ​റ​ൻ​സ് ആ​യ മി​ഡ്കോ​ണ്‍ വ​ർ​ണ​പൂ​രം -2019 വ​ണ്ണ​പ്പു​റം ന​ന്പ്യാ​പ​റ​ന്പി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ 26ന് ​രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഹൈ​ക്കോ​ട​തി ജ​ഡ്ജി സി.​കെ.​അ​ബ്ദു​ൾ റ​ഹീം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്, ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി എ​ണ്ണൂ​റോ​ളം ജെ​സി​ഐ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.
വി​വി​ധ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സോ​ണ്‍ പ്ര​സി​ഡ​ന്‍റ് റാ​ണ ജി​മ്മി, ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ്സ​ണ്‍ ജോ​യി, ജ്യോ​തി​ഷ്കു​മാ​ർ, നെ​വി​ൻ.​പി.​മാ​ക്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.