പ്രീ​മി​യ​ർ സ്കൂ​ൾ അ​നു​മോ​ദ​ന സ​ദ​സ്
Thursday, May 23, 2019 10:28 PM IST
മൂ​ല​മ​റ്റം: പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ്, എ ​വ​ണ്‍ നേ​ടി​യ​വ​രെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.
അ​നു​മോ​ദ​ന സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ എ​ന്നി​വ സ​ഹി​തം 31നു ​മു​ന്പാ​യി അ​പേ​ക്ഷ അ​യ​യ്ക്ക​ണം. വി​ലാ​സം: റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, സെ​ന്‍റ​ർ ചീ​ഫ്, പ്രീ​മി​യ​ർ സ്കൂ​ൾ മൂ​ല​മ​റ്റം പി​ഒ 685589. ഫോ​ണ്‍: 9497279347.