അ​വാ​ർ​ഡ് ദാ​ന​വും സെ​മി​നാ​റും
Friday, May 24, 2019 10:58 PM IST
ക​ട്ട​പ്പ​ന: കേ​ര​ള പ​ട്ടി​ക​വ​ർ​ഗ ഉൗ​രാ​ളി സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും 26 ന് ​രാ​വി​ലെ 10-ന് ​വെ​ള്ള​യാം​കു​ടി സ്കൈ​റോ​ക്ക് ഇ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​യു​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ റോ​ട്ട​റി ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​യി​ക്കും. പ​ട്ടി​ക​വ​ർ​ഗ ഉൗ​രാ​ളി സ​മു​ദാ​യ അം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ക​ണ്ണം​പ​ടി, വ​ഞ്ചി​വ​യ​ൽ, മേ​മാ​രി എ​ന്നീ മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നും കൊ​ലു​ന്പ​ൻ സ​മാ​ധി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. പു​ഷ്പ​രാ​ജ​ൻ, ടി.​ജി. ച​ന്ദ്ര​ൻ, സി.​ആ​ർ. ബി​നു, എ.​ജി. കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.