അ​റ​വു മാ​ലി​ന്യം ഓ​ട​യി​ലേ​ക്കൊ​ഴു​ക്കി; ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ചു
Friday, May 24, 2019 11:01 PM IST
തൊ​ടു​പു​ഴ : ക​ശാ​പ്പു​ശാ​ല​യി​ൽ നി​ന്നു​ള്ള അ​റ​വു മാ​ലി​ന്യം ഓ​ട​യി​ലേ​ക്കൊ​ഴു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി പാ​ത​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഓ​ട​യി​ലേ​യ്ക്കാ​ണ് അ​റ​വു മാ​ലി​ന്യം ഒ​ഴു​ക്കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​തു ക​ണ്ട നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​നു മു​ൻ​പ് നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​വു ശാ​ല ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ കു​റ​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്തു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ഓ​ട​യി​ലേ​യ്ക്ക് ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ക​ട​യു​ട​മ​യെ കൊ​ണ്ട് ത​ന്നെ നീ​ക്കം ചെ​യ്യി​പ്പി​ച്ചു. പി​ന്നീ​ട് മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ള്ളി​യ​തി​ന്‍റെ പേ​രി​ൽ പി​ഴ​യ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​രാ​യ ജോ​യ്സ് ജോ​സ്്്, മ​ഞ്ജു തോ​മ​സ്്് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.